Right 1ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു; പദ്ധതി യാഥാര്‍ഥ്യമായാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താം; വ്യാപാര ബന്ധത്തിലും നാഴികകല്ലാകും; അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് തുടങ്ങും; ലോകത്തെ അമ്പരപ്പിക്കുന്ന പദ്ധതിയുമായി യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോമറുനാടൻ മലയാളി ഡെസ്ക്2 April 2025 9:05 PM IST